Stay Tuned!

Subscribe to our newsletter to get our newest articles instantly!

About

Manivilaku

മണിവിളക്ക് എന്ന മാഗസിൻ 2011 മുതൽ 2016 വരെ എല്ലാം ഞായറാഴ്ചകളിലും വിശുദ്ധ കുർബാനയിൽ വായിക്കുന്ന വേദവായനയുടെ അടിസ്ഥാനത്തിലും, മറ്റ് ക്രിസ്തീയ വീക്ഷണമുള്ള ലേഖനങ്ങളും, ചേർത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഒരു ഇടവക തലത്തിൽ മാത്രം ആയിരുന്നു ആദ്യ വർഷം പിന്നീട് പുരോഹിതർക്കും എത്തിച്ചു കൊടുത്തു, ഒരു പ്രിന്റ്റ് മാഗസിൻ ആയിരുന്നു. ഇതിനു നേതൃത്വം കൊടുത്തത് ആ കാലത്തു st ജോസഫ് മലങ്കര കത്തോലിക്ക വാളക്കുഴി ഇടവകവികാരിആയിരുന്നു fr എബ്രഹാംകാടമലആണ്, മാഗസിൻ വീണ്ടും 2024 മുതൽ ഒരു ഡിജിറ്റൽ ഫോർമാറ്റിൽ ഇൻക്ലൂഡിങ് വെബ്സൈറ്റ് മുഖാന്തരം വീണ്ടും പ്രസിദ്ധീകരിക്കാൻ താല്പര്യപ്പെടുന്നു, ക്രിസ്തിയ വിക്ഷം ഉൾകൊള്ളുന്ന വൈദികരുടെയും, അൽമായരുടെ കൂടുതൽ ലേഖനങ്ങളും , കുട്ടികളുടെ രചനകൾ എന്നിവ എല്ലാം ചേർന്ന്, ഈ വരുന്ന 2024 ജനുവരി മൂന്നാം തീയതി മുതൽ തന്നെ പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിക്കുന്നു.

2024 ലെ മാസങ്ങളിൽ മണിവിളക്ക് കൂടുതൽ ശോഭയോടെ നിങ്ങൾക്ക് മുന്നിൽ എത്തിയ്ക്കുവാൻ “മണിവിളക്ക്” നെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. മണിവിളക്കിൽ പ്രസിദ്ധീകരിയ്ക്കുവാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ രചനകൾ (കഥ, കവിത, ലേഖനങ്ങൾ, ചിത്രങ്ങൾ, വചന ചിന്തകൾ) അയച്ചു നൽകി വരും മാസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മണിവിളക്ക് പുറത്തിറക്കുവാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജന്മദിനം, മാമോദീസ, വിവാഹ അറിയിപ്പുകളും, അനുശോചനങ്ങളും പള്ളിപ്പെരുന്നാൾ, ഭക്തസംഘടനകളുടെയും മറ്റും അതാത് മാസത്തേയ്ക്കുള്ള പ്രത്യേകാൽ വിശേഷങ്ങളും മറ്റു പരസ്യങ്ങളും മണിവിളക്കിലൂടെ പ്രസിദ്ധീകരിയ്ക്കുന്നതായിരിയ്ക്കും.

Meet Our Publishing Authors

Joseph Mackey

Senior Manager

Joseph Mackey

Senior Manager

Florence Boyle

Senior Manager

Florence Boyle

Senior Manager