Stay Tuned!

Subscribe to our newsletter to get our newest articles instantly!

Action

വന്യമൃഗങ്ങളുടെ മനുഷ്യവേട്ടക്ക് നേരെ കണ്ണടയ്ക്കുന്ന സർക്കാർ

ഇന്ത്യൻ ഭരണഘടന ഈ രാജ്യത്തെ ഏതൊരു പൗരനും മൗലിക അവകാശമായി ഉറപ്പു നൽ കുന്ന ജീവനും സ്വത്തിനുമുള്ള സംരക്ഷണം, തുടർച്ചയായി ലംഘിക്കപ്പെടുന്ന തരത്തിലുള്ള വാർത്തകളാണ് സമീപകാലത്ത് നമ്മൾ കേരളത്തിൽ അങ്ങോളമിങ്ങോളം കാണുകയും കേൾക്കുകയും ചെയ്യുന്നത്. വയനാട്ടിലും ഇടുക്കിയിലും മറ്റ് മലയോര ഗ്രാമങ്ങളിലും വന്യജീവി ആക്രമണങ്ങളിലൂടെ അപഹരി ക്കപ്പെട്ട മനുഷ്യജീവനുകൾക്കു ഗവൺമെന്റ് ഉത്തരം പറഞ്ഞേ മതിയാവൂ. ഇപ്പോൾ വയനാട് ജില്ലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇടുക്കിയുടെ ഗ്രാമാന്തരങ്ങളിൽ തുടർക്കഥയാകുന്നതുമായ ആനക്കലിയിൽ തകർന്നു പോകുന്ന മനുഷ്യജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നത് നാളെ നമ്മുടെ ഉമ്മറപ്പടിയിലും ഇതു സംഭവിക്കാം എന്നാണ്….

Avatar

calsysmedia@gmail.com

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Action

Monster Jam Titans Successful Farms their Efforts

There are many variations of passages of Lorem Ipsum available but the majority have suffered alteration in that some injected
Action

Post-Apocalyptic Tendencies in 2021 Games designs

There are many variations of passages of Lorem Ipsum available but the majority have suffered alteration in that some injected